Challenger App

No.1 PSC Learning App

1M+ Downloads
Once there was ..... king.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ king എന്ന വാക്കു തുടങ്ങുന്നത് consonants ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

..... moon shines at night.
It was in .......... shelf, but now it's not there.
He loved ....... dessert with chocolate and cherries.
There's ........ nice girl in the red car.
Choose the correct sentence: