Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 2 കൂടുതലാണ്. ചെറിയ സംഖ്യയുടെ 4 മടങ്ങാണ് വലിയ സംഖ്യ എങ്കിൽ ചെറിയ സംഖ്യ ഏത്?

A2

B4

C6

D8

Answer:

A. 2

Read Explanation:

സംഖ്യ = x,y & ചെറിയ സംഖ്യ = x ആയാൽ ഒരു സംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 2 കൂടുതലാണ് 3x + 2 = y ചെറിയ സംഖ്യയുടെ 4 മടങ്ങാണ് വലിയ സംഖ്യ 4x =y ⇒ 3x+2 = 4x x = 2


Related Questions:

ക്ലോക്കിൽ സമയം 4 മണി. മിനിട്ടു സൂചിയും മണിക്കൂർ സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?
Time in a clock is 8.30. Time in its image is
ഒരു ക്ലോക്ക് 9 മണി 20 മിനിറ്റ് എന്ന് സമയം കാണിക്കുന്നു. ക്ലോക്കിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?
At what time between 7 and 8 o'clock will the hands of a clock be in the same straight line but, not together
ഒരു ദിവസത്തിൽ എത്ര തവണ ഒരു ക്ലോക്കിൻ്റെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നേർരേഖയിൽ വരും?