distance,heights,weights അല്ലെങ്കിൽ amounts of money എന്നീ plural number, single figure ആയിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ അതിനെ singular ആയിട്ട് കണക്കാക്കുന്നു.ഇവിടെ one thousand rupees എന്നുള്ളത് ഒരു single figure ആയിട്ടാണ് എടുത്തിരിക്കുന്നത്.അതിനാൽ ഇവിടെ singular verb ആയ is ഉപയോഗിക്കുന്നു.