App Logo

No.1 PSC Learning App

1M+ Downloads
One of the candidates collapsed ..... of the march.

Aat the end

Bin the end

Cat first

Dat beginning

Answer:

A. at the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. March ന്റെ അവസാനത്തിൽ candidates ൽ ഒരാൾ collapse ചെയ്തു.ഇവിടെ March പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു


Related Questions:

I am pleased ________ my son's progress in studies.
She disagrees ..... my suggestion.
He was guilty ..... the murder.
He is really annoyed _____ his neighbor.
Our flat is ____ the second floor of the building.