Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്ന പ്രസ്ഥാനങ്ങളിൽ ഒന്ന് തെറ്റാണ്. ഏതാണ് തെറ്റായത്?

Aആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി

Bസത്യശോധക് സമാജം - ജ്യോതിറാവു ഫൂലെ

Cപ്രാർത്ഥനാ സമാജം - സ്വാമി വിവേകാനന്ദൻ

Dഅലിഗഢ് പ്രസ്ഥാനം - സർ സയ്യിദ് അഹമ്മദ് ഖാൻ

Answer:

C. പ്രാർത്ഥനാ സമാജം - സ്വാമി വിവേകാനന്ദൻ

Read Explanation:


Related Questions:

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശിയപ്രസ്ഥാനങ്ങൾ ശരിയായി ജോഡി കണ്ടെത്തുക 

(1) ഗദ്ദർ പാർട്ടി - ചന്ദ്രശേഖർ ആസാദ്

 

(2) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു

 

(3) ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ്

 

(4) AITUC - എം. എൻ. ജോഷി, ലാലാ ലജ്‌പത് റായി

ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധമുള്ള നേതാക്കളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക?

i)ആനി ബസന്റ് 
ii)ബാലഗംഗാധരതിലക് 
iii)സുഭാഷ് ചന്ദ്രബോസ്
 iv)ഗോപാലകൃഷ്ണഗോഖലെ

താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായി ചേരുംപടിച്ചേരുന്ന വസ്തുതകൾ തിരിച്ചറിയുക ?

i. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - ജയപ്രകാശ് നാരായണൻ -1934

ii. ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ് -1939

iii. പഞ്ചാബ് നൗ ജവാൻ ഭാരത് സഭ - ഭഗത് സിംഗ്-1926

iv. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - എം .എൻ . റോയ് -1920

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 'സ്വദേശി പ്രസ്ഥാനം' ആരംഭിച്ചത് ഏത് വർഷം?

ചേരുംപടി ചേർക്കുക :

A

B

(i)

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

(1)

റാഷ്ബിഹാരി ബോസ്

(ii)

ഗദർ പാർട്ടി

(2)

ഭഗത്സിങ്

(iii)

ഇന്ത്യൻ നാഷണൽ ആർമി

(3)

ലാലാ ഹർദ്ദയാൽ

(iv)

ഫോർവേഡ് ബ്ലോക്ക്

(4)

സുഭാഷ് ചന്ദ്ര ബോസ്