അധിശോഷണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് അധിശോഷണകത്തിന്റെ______________Aആറ്റോമിക് നമ്പർBതിളനിലCപ്രതല വിസ്തീർണ്ണംDദ്രവണാങ്കംAnswer: C. പ്രതല വിസ്തീർണ്ണം Read Explanation: അധിശോഷണം ഒരു പ്രതല പ്രതിഭാസമായതിനാൽ, അധിശോഷണകത്തിന്റെ പ്രതല വിസ്തീർണ്ണം കൂടുമ്പോൾ അധിശോഷണം കൂടുന്നു. Read more in App