സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം. ഈ വിഷയത്തെ കുറിച്ച് താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന (കൾ) ഏത്?
- സംസ്ഥാന പുനസംഘടനാ നിയമം 1956-ൽ നിലവിൽ വന്നു
- എം. എൻ, കുൻസ്രു ആയിരുന്നു അതിന്റെ അദ്ധ്യക്ഷൻ
- മലയാളിയായ കെ. എം. പണിക്കർ അതിൽ അംഗമായിരുന്നു
Aഇവയൊന്നുമല്ല
Bii മാത്രം ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി