App Logo

No.1 PSC Learning App

1M+ Downloads
ലാറി പേജ്ഉം സെർജി ബ്രിന്നും ചേർന്ന് സ്ഥാപിച്ച ഏറ്റവും ജനപ്രിയമായ സേർച്ച് എഞ്ചിനുകളിലൊന്ന് :

Aയാഹൂ

Bഗൂഗിൾ

Cബിങ്

Dസഫാരി

Answer:

B. ഗൂഗിൾ

Read Explanation:

ലാറി പേജ്ഉം സെർജി ബ്രിന്നും ചേർന്ന് സ്ഥാപിച്ച ഏറ്റവും ജനപ്രിയമായ സേർച്ച് എൻജിനാണ് ഗൂഗിൾ .


Related Questions:

പാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രോസസ് ചെയ്തുകൊണ്ട് ഇനിപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് നെറ്റ് വർക്കുകൾക്കിടയിൽ പാക്കറ്റുകൾ ഫോർവേർഡ് ചെയ്യുന്നത്
MIPS means :
ISDN stands for .....
Packet switching is used in?
ലോകത്തിലെ ആദ്യ സെർച്ച് എൻജിൻ ഏതാണ് ?