one of നു ശേഷം വരുന്ന noun അല്ലെങ്കിൽ pronoun, plural ഉം 'verb' singular ഉം ആയിരിക്കും.തന്നിരിക്കുന്ന sentence past tense അല്ലാത്തതിനാൽ was ഉപയോഗിക്കാൻ കഴിയില്ല.plural verb കൾ ആയ are,have എന്നിവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ singular verb ആയ has ഉപയോഗിക്കുന്നു.