വായുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ ഒന്നാണ്Aഊർജ്ജംBസ്ഥലംCവെള്ളംDസൂര്യപ്രകാശംAnswer: B. സ്ഥലം Read Explanation: നമുക്കു ചുറ്റും എല്ലായിടത്തും വായു ഉണ്ട്.വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ്. വായുവിന് ഭാരമുണ്ട്. അന്തരീക്ഷവായു പേപ്പറിൽ ബലം പ്രയോഗിക്കുന്നു. Read more in App