Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത സമയക്രമത്തിൽ ഒന്ന് ക്രമരഹിതമാണ്. ഏതാണെന്ന് കണ്ടുപിടിക്കുക ? 6.50, 9.10, 11.30, 1.40, 4.10, 6.30

A11.30

B4.10

C1.40

D9.10

Answer:

C. 1.40

Read Explanation:

ഓരോ സമയത്തിൻ്റെയും കൂടെ 2.20 കൂട്ടുമ്പോൾ അടുത്ത സമയം കിട്ടുന്നു ഈ രീതി പിന്തുടരാത്ത സമയം 1.40 ആണ്


Related Questions:

ക്ളോക്കിലെ പ്രതിഭിംബം നോക്കി ഒരു കുട്ടി സമയം 9:10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെയഥാർത്ഥ സമയം എത്ര?
ഒരു ക്ലോക്കിലെ സമയം അഞ്ചുമണി 20 മിനിറ്റ് ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
വൃത്താകൃതിയിലുള്ള ഒരു ക്ലോക്കിലെ 1 , 3 , 9 എന്നീ സംഖ്യകൾ ചേർത്ത് വച്ച് ഒരു ത്രികോണം നിർമ്മിച്ചാൽ 1 എന്ന സംഖ്യ ബിന്ദുവായി വരുന്ന ശീർഷകത്തിലെ കോണിന്റെ അളവെത്ര ?
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
ഒരു ക്ലോക്കിലെ സമയം 1 മണി 10 മിനിറ്റ് കാണിക്കുന്നു. എങ്കിൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ആയിരിക്കും?