Challenger App

No.1 PSC Learning App

1M+ Downloads
12.20 ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലെ കോൺ എത്ര ഡിഗ്രിയാണ്?

A110'

B150"

C120°

D17 1/2°

Answer:

A. 110'

Read Explanation:

കോൺ=30 ×മണിക്കൂർ-11/2 × മിനിറ്റ്

=30×12-11/2×20

=360-110

=250

180 ഇത് കൂടുതൽ ആയതിനാൽ 360 ൽ നിന്ന് കുറയ്ക്കുക

360 - 250= 110


Related Questions:

സമയം രാവിലെ 6.10 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?
ക്ലോക്കിൻ്റെ മിറർ ഇമേജിൽ കാണിക്കുന്ന സമയം 7.15 എങ്കിൽ ശരിയായ സമയം ഏതാണ്?
ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?
ക്ലോക്കിൽ 2:30 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോൺ എത്രയായിരിക്കും?
സമയം 9:10 കാണിക്കുന്ന ഒരു ക്ലോക്കിന്റെ മണിക്കൂറും മിനിറ്റും തമ്മിലുള്ള കോൺ എത്രയാണ്?