Question:

ഒരാൾ 10 മീ. നേരേ കിഴക്കോട്ടു നടന്നശേഷം 4 മീ. തെക്കോട്ടു നടന്നു. അതിനുശേഷം 13 മീ.പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ളകുറഞ്ഞ ദൂരം എത്ര?

A4 മീ.

B5 മീ.

C3 മീ.

D27 മീ.

Answer:

B. 5 മീ.

Explanation:

AC²=AB² + BC²

= 3² + 4²

= 9 + 16

=25

AC = 5m


Related Questions:

A man walks 15 meters towards east and turns to right and walk 10 meters, then he turns to right and walk 9 meters. Again he turns to right and walk 2 meters and finally turns to left and walk 6 meters. Now to which direction is the man facing :

ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 4 കി.മീ.നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ.നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മീ.അകലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത് ?

മനു A യിൽ നിന്ന് 15 മീറ്റർ പടിഞ്ഞാറോട്ടും അവിടെ നിന്ന് നേരെ ഇടത്തോട്ട് 12 മീറ്ററും അവിടെ നിന്നും നേരെ ഇടത്തോട്ട് 15 മീറ്ററും അവിടെ നിന്ന് നേരെ വലത്തോട്ട് 3 മീറ്ററും നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?

തെക്ക് - കിഴക്ക് = വടക്ക്, വടക്ക് - കിഴക്ക് = പടിഞ്ഞാറ് എന്നിങ്ങനെ മാറിയാൽ, പടിഞ്ഞാറ് എന്താകും?

വീണ രാവിലെ സ്കൂളിലേക്ക് നടന്നുപോവുകയായിരുന്നു. വഴിയിൽ വച്ച് അവൾ കൃപയെ കണ്ടു. അപ്പോൾ കൃപയുടെ നിഴൽ വീണയുടെ വലതു വശത്താണ് പതിച്ചത്. അവൾ നേർക്കുനേരാണ് നിൽക്കുന്നതെങ്കിൽ വീണ ഏതു വശത്തേക്കാണ് തിരിഞ്ഞു നിൽക്കുന്നത്