App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാനത്തിൽ ഇച്ഛയുള്ളവൻ - ഒറ്റപ്പദം

Aജിഗീഷു:

Bജിഗമിഷു:

Cജിഘാംസു:

Dജിജ്ഞാസു

Answer:

D. ജിജ്ഞാസു

Read Explanation:

  • ഉൽപ്പത്തിയെ സംബന്ധിച്ചത് - ഔൽപത്തിയം

  • തിഥിനോക്കാതെ വരുന്ന ആൾ - അതിഥി

  • മുകളിലേക്കു പോകാൻ ആഗ്രഹിക്കുന്നവൻ - ഉത്പതിഷ്ണ

  • കാണാൻ ആഗ്രഹിക്കുന്ന ആൾ - ദിദ്യക്ഷ


Related Questions:

ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
"കാൽമുട്ടുവരെ നീണ്ട കൈയുള്ളവൻ' എന്നതിൻ്റെ ഒറ്റപ്പദമാണ്
ഇഹലോകത്തെ സംബന്ധിച്ചത്
"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?
ആവരണം ചെയ്യപ്പെട്ടത്