Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമെഴുതുക : : ഉണർന്നിരിക്കുന്ന അവസ്ഥ.

Aഉണ്മ

Bജാഗരം

Cനിരതം

Dബോധനം

Answer:

B. ജാഗരം

Read Explanation:

  • അതിഥിയെ സല്‍ക്കരിക്കല്‍- ആതിഥ്യം

  • അമ്മ വഴിയുള്ള കുടുംബശാഖ– തായ്‌വഴി

  • അഭിമാനത്തോടുകൂടിയത്– സാഭിമാനം

  • അക്ഷര ജ്ഞാനമുള്ളവന്‍-സാക്ഷരന്‍


Related Questions:

സൃഷ്ടി നടത്തുന്നവൻ ഒറ്റപ്പദമാക്കുമ്പോൾ താഴെ പറയുന്നവയിൽ യോജിക്കുന്നത്.

1)സ്രഷ്ടാവ്

2) സൃഷ്ടാവ്

3) സ്രഷ്ഠാവ്

4) സൃഷ്ഠാവ് 

 

ഒറ്റപ്പദമാക്കുക : ദശരഥന്റെ പുത്രൻ:
"അതിജാതൻ' എന്ന പദത്തിന്റെ അർത്ഥം:
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?
"വേദത്തെ സംബന്ധിച്ചത്" ശരിയായ ഒറ്റപ്പദമേത്?