App Logo

No.1 PSC Learning App

1M+ Downloads
..... മാത്രമേ ഭൂമിയുടെ ഉൾവശം മനസ്സിലാക്കാൻ കഴിയൂ.

Aനേരിട്ടുള്ള രീതികൾ

Bപരോക്ഷ രീതികൾ

Cപരോക്ഷവും നേരിട്ടുള്ളതുമായ രീതികൾ

Dഇതൊന്നുമല്ല

Answer:

C. പരോക്ഷവും നേരിട്ടുള്ളതുമായ രീതികൾ


Related Questions:

ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
ഭൂമിയിൽ ഏറ്റവും വേഗത്തിൽ എത്തുന്ന തരംഗങ്ങളെ വിളിക്കുന്നത്?
അഗ്നിപർവതജന്യ ഭൂകമ്പങ്ങളെ വിളിക്കുന്ന പേര് ?
ഭൂവൽക്ക ശിലകളിൽ ലംബദിശയിലുള്ള വിള്ളലുകളിലേക്ക് കടന്നുകയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികളിലേക്ക് സമാനമായ ആന്തര ശിലാരൂപങ്ങൾ ഉണ്ടാകുന്നു.ഇവയെ വിളിക്കുന്നത്:
ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടുന്ന കേന്ദ്രത്തെ വിളിക്കുന്നത് :