App Logo

No.1 PSC Learning App

1M+ Downloads
വേറിട്ട വിലകൾക്ക് മാത്രമാണ് _____ ക്ലാസുകൾ ഉപയോഗിക്കുന്നത്

Aസ്വതന്ത്ര ക്ലാസ്

Bഉൾച്ചേർക്കൽ ക്ലാസ്

Cസംയോജിത ക്ലാസ്

Dകേവല ക്ലാസ്

Answer:

B. ഉൾച്ചേർക്കൽ ക്ലാസ്

Read Explanation:

ഒരു ഉൾച്ചേർക്കൽ ക്ലാസിൽ താഴ്ന്ന പരിധി മുതൽ ഉയർന്നപരിധിവരെയുളള മുഴുവൻ വിലകളും രണ്ട് പരിധികളും ഉൾപ്പെട്ടിരിക്കും. ഉൾച്ചേർക്കൽ ക്ലാസുകളിൽ ഒരു ക്ലാസിന്റെ ഉയർന്ന പരിധി തന്നെ അടുത്ത ക്ലാസിൻ്റെ താഴ്ന്ന പരിധിയായി നൽകുകയില്ല വേറിട്ട വിലകൾക്ക് മാത്രമാണ് ഉൾച്ചേർക്കൽ ക്ലാസുകൾ ഉപയോഗിക്കുന്നത് ഒരു ഉൾച്ചേർക്കൽ ക്ലാസിൻ്റെ ക്ലാസ് പരിധികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേവല ക്ലാസ് ആക്കിമാറ്റാൻ സാധിക്കും


Related Questions:

The weight of 8 students in kgs are 54, 49, 51, 58, 61, 52, 54, 60. Find the median weight.
ഒരു പെട്ടിയിൽ 6 വെള്ള, 2 കറുപ്പ്, 3 ചുവപ്പ് പന്തുകൾ അടങ്ങിയിരിക്കുന്നു. ഒരു പന്ത് യാദൃശ്ചികമായി എടുത്താൽ അത് വെള്ളയാകാതിരിക്കാനുള്ള സാധ്യത എത്ര മാത്രമാണ്?
If median and mean are 12 and 4 respectively, find the mode
The sum of all the probabilities
Find the median for the data 8, 5, 7, 10, 15, 21.