ഒരു ഡാറ്റയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വിലയാണ് ആ ഡാറ്റയുടെAമാധ്യംBമധ്യാങ്കംCബഹുലകംDജ്യാമിതീയ മാധ്യംAnswer: C. ബഹുലകം Read Explanation: ഒരു ഡാറ്റയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വിലയെയാണ് ബഹുലകം എന്ന് പറയുന്നത്Read more in App