Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വാക്ക് മാത്രമേ ശരിയായി എഴുതിയിട്ടുള്ളൂ. അതേത് ?

Aനിഖണ്ഡു

Bലേഖകൻ

Cശബ്ഥം

Dക്രിത്യനിഷ്ട

Answer:

B. ലേഖകൻ

Read Explanation:

പദശുദ്ധി 

  • ലേഖകൻ 
  • നിഘണ്ടു 
  • ശബ്ദം 
  • കൃത്യനിഷ്ഠ 

Related Questions:

ശരിയായ പദം ഏത്?
ശരിയായ പദം ഏത്?
ശരിയായ പദം ഏത് ?
താഴെ പറയുന്നതിൽ ശരിയായ പദം എടുത്തെഴുതുക :
ശരിയായ പദമേത് ?