ontogeny recapitulates phylogeny"എന്നത് ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aപ്രീഫോർമേഷൻ തിയറി
Bഎപിജനെസിസ് തിയറി
CRecapitulation തിയറി
Dജംപ്ലാസം തിയറി
Aപ്രീഫോർമേഷൻ തിയറി
Bഎപിജനെസിസ് തിയറി
CRecapitulation തിയറി
Dജംപ്ലാസം തിയറി
Related Questions:
ബീജത്തിന്റെ ദ്രാവകഭാഗമായ സെമിനൽ പ്ലാസ്മ സംഭാവന ചെയ്യുന്നത്
(i) സെമിനൽ വെസിക്കിൾ
(ii) പ്രോസ്റ്റേറ്റ്
(iii) മൂത്രനാളി
(iv) ബൾബോറെത്രൽ ഗ്രന്ഥി