App Logo

No.1 PSC Learning App

1M+ Downloads
Open AI-യുടെ മേധാവി സാം ആൾട്ട്മാൻ സൃഷ്ടിച്ച പുതിയ "ക്രിപ്റ്റോ കറൻസി" ഏത് ?

ALitecoin

BWorldcoin

CEthereum

DBitcoin

Answer:

B. Worldcoin

Read Explanation:

Worldcoin വാങ്ങാൻ വേണ്ടി റജിസ്ട്രേഷന്റെ സമയത്ത് കണ്ണുകൾ സ്കാൻ ചെയ്യണം. • Chat GPT യുടെ സൃഷ്ടാവ് - സാം ആൾട്ട്മാൻ


Related Questions:

എല്ലാ സാമൂഹമാധ്യമ അക്കൗണ്ടുകളിലായി 100 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ വ്യക്തി ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി "ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് "പദ്ധതി ആരംഭിച്ച കമ്പനി ?
ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉച്ചകോടി ?
മൂലകങ്ങളുടെ പേര് സംബന്ധിച്ച വിവരങ്ങൾ നൽകുന്ന സോഫ്റ്റ്‌വെയർ ?
Who regarded as the Father of mobile phone technology ?