App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cയു എസ് എ

Dജപ്പാൻ

Answer:

D. ജപ്പാൻ

Read Explanation:

• 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ കമ്പനികൾ - ഡോക്കോമോ, എൻ.ടി.ടി. കോർപ്പറേഷൻ, എൻ.ഇ.സി കോർപ്പറേഷൻ • ജപ്പാനിലെ പ്രമുഖ 3 ടെലികോം കമ്പനികളാണ് ഇവർ


Related Questions:

ജി-മെയിലിന് ബദലായി ഇലോൺ മസ്‌കിൻറെ ഉടമസ്ഥതയിൽ ഉള്ള "എക്സ് കോർപ്പറേഷൻ" അവതരിപ്പിക്കുന്ന പുതിയ സംവിധാനം ഏത് ?
വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?
ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിന് വേണ്ടി "ലാൻറ്ൺ പ്രോജക്റ്റ്" എന്ന പേരിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ടെക്ക് കമ്പനികൾ ഏതെല്ലാം ?
ഒരു ആറ്റത്തിൻറെ കനത്തിൽ നിർമ്മിച്ച സ്വർണ്ണപ്പാളിക്ക് നൽകിയ പേര് എന്ത് ?
ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റും ഓപ്പൺ എ ഐ യും ചേർന്ന് നിർമ്മിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത സൂപ്പർ കംപ്യുട്ടർ ഏത് ?