Challenger App

No.1 PSC Learning App

1M+ Downloads
1987 നും 1990 നും ഇടയിൽ 1200 ഇന്ത്യൻ സൈനികർ വീരമൃതിവരിച്ച ശ്രീലങ്കയിൽ നടന്ന ഓപ്പറേഷൻ?

Aഓപ്പറേഷൻ കാക്ടസ്

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ പവൻ.

Dഓപ്പറേഷൻ ബ്ലൂ സ്റ്റാർ

Answer:

C. ഓപ്പറേഷൻ പവൻ.

Read Explanation:

• ഓപ്പറേഷന്‍ പവനില്‍ കൊല്ലപ്പെട്ട മലയാളി: രാമസ്വാമി പരമേശ്വരന്‍

• 2025 നവംബറിൽ ഓപ്പറേഷൻ പവനിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദ്യമായി കരസേന പൊതു ചടങ്ങിൽ ആദരവ് നൽകി

• ഇന്ത്യൻ കരസേനാ മേധാവി - ഉപേന്ദ്ര ദ്വിവേദി


Related Questions:

അറബിക്കടലിൽ എം എസ് സി എൽസ 3ചരക്ക് കപ്പൽ മുങ്ങിയ പ്രദേശത്ത് എണ്ണപ്പാട നീക്കാനുള്ള ശ്രമം നടത്തുന്ന തീരസംരക്ഷണസേനയുടെ പട്രോൾ യാനങ്ങൾ
പഹൽഗാമിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പേര്.
തീരസംരക്ഷണസേ നയുടെ (കോസ്റ്റ്ഗാർഡ്) അഞ്ചാമത് ആഗോള ഉച്ചകോടി 2027 വേദി യാകുന്നത്?
2025 ജൂലായിൽ നാവികസേനയുടെ ഭാഗമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശനിർമിത ഡൈവിങ് സപ്പോർട്ട് കപ്പൽ?
2025 മെയിൽ അംഗീകാരം നൽകിയ ഇന്ത്യയിൽ തദ്ദേശീയമായി സ്റ്റെൽത് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി