Challenger App

No.1 PSC Learning App

1M+ Downloads

opium poppy (കറുപ്പ്), cannabis (കഞ്ചാവ്),coca ഈ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനെയാണ് Natural drugs എന്ന് പറയുന്നു.

മുകളിൽ പറഞ്ഞത്

Aശരിയാണ്

Bശരിയല്ല

Cശരിയും തെറ്റും ആകാൻ സാധ്യതയുണ്ട്

Dപൂർണ്ണമായും ശരിയാണ്

Answer:

A. ശരിയാണ്

Read Explanation:

  • Natural drugs നെ modify ചെയ്‌ത്‌ ഉണ്ടാക്കുന്നതാണ് Semi - synthetic drugs

  •  

    മോർഫിൻ, codeine, heroin എന്നിവയൊക്ക Semi - synthetic drugsന്  ഉദാഹരണങ്ങളാണ്


Related Questions:

നാർകോട്ടിക് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?
1985 ലെ നർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസ് ആക്ട് പ്രകാരം ശിക്ഷാർഹമായ എല്ലാ കുറ്റങ്ങളും :
NDPS നിയമത്തിലെ ഏത് വകുപ്പാണ് ചികിത്സയ്ക്കായി സ്വമേധയാ സന്നദ്ധരായ ആസക്തികളെ പ്രോസിക്ക്യൂഷനിൽ നിന്ന് ഒഴിവാക്കുന്നത്?
A morpheme is the......................
NDPS ബില് ഒപ്പു വച്ച പ്രസിഡന്റ്?