ഓപ്റ്റിക്കൽ ഫൈബറുകൾ പ്രകാശത്തിന്റെ പ്രതിഭാസമായ ______________________ഉപയോഗപ്പടുത്തുന്നു.
Aപൂർണ്ണ ആന്തര പ്രതിഫലനം
Bവിഭംഗനം
Cവ്യതികരണം
Dഅപവർത്തനം
Answer:
A. പൂർണ്ണ ആന്തര പ്രതിഫലനം
Read Explanation:
ഓപ്റ്റിക്കൽ ഫൈബറുകൾ പ്രകാശത്തിന്റെ പ്രതിഭാസമായ പൂർണ്ണ ആന്തര പ്രതിഫലനം ഉപയോഗപ്പടുത്തുന്നു.
പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിലെ പതനകോണ്‍ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതൽ ആകുമ്പോൾ അപവർത്തന രശ്മി ഇല്ലാതാവുകയും പതന രശ്മി പൂർണ്ണമായും പ്രതിപതനത്തിന് വിധേയമാവുകയും ചെയ്യും ഇതാണ് പൂർണാന്തര പ്രതിപതനം