Challenger App

No.1 PSC Learning App

1M+ Downloads

ഗാർഹിക പീഡന നിരോധന നിയമപ്രകാരം മജിസ്‌ട്രേറ്റിനു പുറപ്പെടുവിക്കാവുന്ന ഉത്തരവുകൾ ?

  1. സംരക്ഷണ ഉത്തരവ്

  2. താമസ സൗകര്യത്തിനുള്ള ഉത്തരവ്

  3. നഷ്ടപരിഹാരത്തിനുള്ള ഉത്തരവ്

  4. കസ്റ്റഡി ഉത്തരവ്

A1&2 മാത്രം

B3 മാത്രം

C1,2,3,&4 ഇവയെല്ലാം

D4 മാത്രം

Answer:

C. 1,2,3,&4 ഇവയെല്ലാം

Read Explanation:

സംരക്ഷണ ഉത്തരവ് താമസ സൗകര്യത്തിനുള്ള ഉത്തരവ് നഷ്ടപരിഹാരത്തിനുള്ള ഉത്തരവ് കസ്റ്റഡി ഉത്തരവ്


Related Questions:

വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?
നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ആസ്ഥാനം എവിടെ ?
ഇന്ത്യൻ കുടുംബ കോടതി നിയമം നിലവിൽ വന്ന വർഷം ഏത് ?
2013 ലെ, ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗികപീഡന നിരോധന നിയമപ്രകാരം എത ദിവസത്തിനകം കമ്മിറ്റി അന്വേഷണം പൂർത്തിയാക്കിയിരിക്കണം?
മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?