App Logo

No.1 PSC Learning App

1M+ Downloads
ജന്തു കോശങ്ങളിൽ മാത്രം കാണുന്ന കോശാംഗം :

Aസെൻട്രോസം

Bമൈറ്റോകോൺഡ്രിയ

Cറൈബോസോം

Dഎൻഡോപ്ലാസ്മിക് റെറ്റികുലം

Answer:

A. സെൻട്രോസം


Related Questions:

നിലവിലുള്ള കോശങ്ങളിൽ നിന്നു മാത്രമാണ് പുതിയവ ഉണ്ടാകുന്നത് എന്ന നിഗമനം രൂപികരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
കോശസ്തരത്തിലെ എല്ലാ പദാർത്ഥങ്ങളെയെയും ചേർത്ത് വിളിക്കുന്ന പേരാണ് ?
പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം?
ഒന്നിൽ കൂടുതൽ ലെൻസുകൾ ഉപയോഗിക്കുന്ന മൈക്രോസ്കോപ്പുകളെ എന്ത് പറയുന്നു ?
സസ്യ കോശങ്ങളിൽ മാത്രം കാണുന്ന കോശാംഗം :