Challenger App

No.1 PSC Learning App

1M+ Downloads

ജീവികളും വിസർജജനാവയവും. ശരിയായ ക്രമത്തിലാക്കുക:

ഉരഗങ്ങളും പക്ഷികളും നെഫ്രീഡിയ
ഷഡ്‌പദങ്ങൾ വൃക്ക
മണ്ണിര മാൽപീജിയൻ നളികകൾ.
അമീബ പ്രത്യേക വിസർജനാവയവങ്ങളില്ല.

AA-2, B-4, C-1, D-3

BA-2, B-4, C-3, D-1

CA-3, B-4, C-1, D-2

DA-2, B-3, C-1, D-4

Answer:

D. A-2, B-3, C-1, D-4

Read Explanation:


Related Questions:

ഷഡ്പദങ്ങളുടെ വിസർജ്യവയവം ഏതാണ് ?
ഇഫറൻ്റ് വെസലിൻ്റെ തുടർച്ചയായി വ്യക്കാനാളികയ്ക്ക് ചുറ്റും കാണപ്പെടുന്ന ഭാഗം?
മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ ?
ഡയാലിസിസ് യൂണിറ്റിലൂടെ രക്തം ഒഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഏത് പ്രക്രിയയിലൂടെയാണ് ഡയാലിസിസ് ദ്രാവകത്തിലേക്ക് വ്യാപിക്കുന്നത്?
ബോമാൻസ് ക്യാപ്‌സ്യൂളിൽനിന്ന് പുറത്തേക്കു വരുന്ന രക്തക്കുഴൽ?