ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും . ശരിയായ ജോഡി ഏതൊക്കെ ?
- ഹിന്ദു മഹാസഭ - മദൻ മോഹൻ മാളവ്യ
- ബഹിഷ്‌കൃത ഹിതകാരിണി സഭ - ഗോപാലകൃഷ്ണൻ ഗോഖലെ
- ഖിലാഫത്ത് പ്രസ്ഥാനം - അലി സഹോദരന്മാർ
- ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ - ചന്ദ്രശേഖർ ആസാദ്
Ai, iii, iv ശരി
Bഇവയൊന്നുമല്ല
Civ മാത്രം ശരി
Diii മാത്രം ശരി