Challenger App

No.1 PSC Learning App

1M+ Downloads
ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന ബ്രിട്ടീഷ് കരിനിയമത്തിന്റെ പേരെന്ത്?

Aറൗലറ്റ് ആക്ട്

Bവർണാക്കുലർ പ്രസ്സ് ആക്ട്

Cറെഗുലേറ്റിംഗ് ആക്ട്

Dഇന്ത്യൻ ഫോറസ്റ്റ് ആക്ട്

Answer:

A. റൗലറ്റ് ആക്ട്

Read Explanation:

  • ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് 19 ഏപ്രിൽ 13
  • ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലമാണ് അമൃത് സർ  
  •  ജാലിയൻവാലാബാഗ് കൂട്ടക്കൊല കാരണമായി നിയമമായിരുന്നു- റൗലറ്റ് ആക്ട്. 

Related Questions:

സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?

1.ഉപ്പുനികുതി എടുത്തുകളയുക

2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക

3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.

4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.

ജനഹിത പരിശോധന നടത്തി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?
"കലാപകാരികൾക്കിടയിലെ ഒരേയൊരു പുരുഷൻ" എന്ന് ത്സാൻസി റാണിയെ വിശേഷിപ്പിച്ചത് ആര് ?
1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം നടപ്പാക്കിയ ഇന്ത്യയിലെ പുതിയ ഭരണപരിഷ്കാരങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ ഏത് ?
സ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി രൂപം നല്കിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം ?