Challenger App

No.1 PSC Learning App

1M+ Downloads
' ഓർമ്മക്കിളിവാതിൽ ' ആരുടെ ആത്മകഥയാണ് ?

Aഎം.കെ. സാനു

Bചെറുകാട്

Cടി.എൻ. ഗോപിനാഥൻ നായർ

Dകൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Answer:

D. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി


Related Questions:

"കാല ശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായനി വേലായുധൻ" എന്ന ഗ്രന്ഥം രചിച്ചത് ആര്?
താഴെ പറയുന്നതിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം ഏതാണ് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികാനാമം എന്താണ് ?
പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴ വർഗം ഏത് ?
മുൻമുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടീക്കാറാം മീണയുടെ ആത്മകഥ ?