App Logo

No.1 PSC Learning App

1M+ Downloads
മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ രചിച്ച മലബാർ മാനുവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആര്?

Aടി വി കൃഷ്ണൻ

Bസി അച്യുതമേനോൻ

Cനാഗം അയ്യ

Dഇവരാരുമല്ല

Answer:

A. ടി വി കൃഷ്ണൻ

Read Explanation:

മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ രചിച്ച മലബാർ മാനുവൽ പ്രസിദ്ധീകരിച്ചത് 1887 ലാണ്


Related Questions:

കൊല്ലവർഷം കൃത്യമായി രേഖപ്പെടുത്തിയ, കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ചരിത്ര ലിഖിതം ഏത് ?
' ഞാൻ ' ആരുടെ ആത്മകഥയാണ് ?
വിട എന്ന കൃതിയുടെ കർത്താവ് ആര് ?

ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക

i) സ്തോത്രകൃതികൾ 

ii) കാല്പനികത 

iii) പിംഗള

iv) ഖണ്ഡകാവ്യങ്ങൾ

 

"ആയുസ്‌ഥിരതയുമില്ലതിനിന്ദ്യമീ, നരത്വം" എന്നത് ആരുടെ വരികളാണ് ?