Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടേതാണ് ഈ വാക്കുകൾ?

Aകഴ്സൺ പ്രഭു

Bവാറൻ ഹേസ്റ്റിങ്ങ്സ്

Cവില്യം ബെന്റിക് പ്രഭു

Dമെക്കാളെ പ്രഭു

Answer:

D. മെക്കാളെ പ്രഭു


Related Questions:

ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യ മലയാളി :
"വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും" പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന ?
"ഇന്ത്യ ഇന്ത്യാക്കാർക്ക്" എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര് ?
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ആഹ്വാനം നൽകിയത് ?
"നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിലുള്ളത്'' - ആരുടെ വാക്കുകളാണിവ