App Logo

No.1 PSC Learning App

1M+ Downloads
"സ്വരാജ്യം എൻറെ ജന്മാവകാശമാണ്" എന്ന് പറഞ്ഞതാര്?

Aമഹാത്മാഗാന്ധി

Bസർദാർ പട്ടേൽ

Cബാലഗംഗാധര തിലക്

Dരവീന്ദ്രനാഥടാഗോർ

Answer:

C. ബാലഗംഗാധര തിലക്


Related Questions:

ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യ മലയാളി :
“ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്” ഇതാരുടെ വാക്കുകളാണ് ?
"ജയ് ഹിന്ദ്" എന്ന മുദ്രാവാക്യം ഉയർത്തിയ ദേശീയ നേതാവ് ആര്?
"വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും" പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന ?
"എനിക്കൊരു സ്വപ്നമുണ്ട്"- പ്രസിദ്ധമായ ഒരു പ്രസംഗത്തിന്റെ തുടക്കമാണ് ?