Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷ എഴുതിയവരിൽ 300 പേർ ആൺകുട്ടികളും 700 പേർ പെൺകുട്ടികളുമാണ്. ആൺകുട്ടികളിൽ 40% പേരും പെൺകുട്ടികളിൽ 60% പേരും പരീക്ഷയിൽ വിജയിച്ചുവെങ്കിൽ പരീക്ഷയിൽ എത്ര ശതമാനം കുട്ടികൾ തോറ്റു?

A54%

B42%

C46%

D52%

Answer:

C. 46%

Read Explanation:

ആൺകുട്ടികളിൽ 60% പേരും പെൺകുട്ടികളിൽ 40% പേരും തോറ്റു. (300 × 60/100) + (700 × 40/100) = 180 + 280 = 460 ശതമാനം = 460 × 100/1000 = 46% OR ആകെ കുട്ടികൾ = 300 + 700 = 1000 300 ആൺകുട്ടികളിൽ 40% പേര് വിജയിച്ചു ആൺകുട്ടികളിൽ വിജയിച്ചവരുടെ എണ്ണം = 300 × 40/100 = 120 ആൺകുട്ടികളിൽ പരാജയപെട്ടവരുടെ എണ്ണം = 300 - 120 = 180 700 പെൺകുട്ടികളിൽ 60% പേര് വിജയിച്ചു പെൺകുട്ടികളിൽ വിജയിച്ചവരുടെ എണ്ണം = 700 × 60/100 = 420 പെൺകുട്ടികളിൽ പരാജയപെട്ടവരുടെ എണ്ണം = 700 - 420 = 280 പരാജയപെട്ടവരുടെ ആകെ എണ്ണം = 180 + 280 = 460 പരാജയപെട്ടവരുടെ ശതമാനം = 460/1000 × 100 = 46%


Related Questions:

ഏത് സംഖ്യയുടെ 15% ആണ് 900 ?
A and B are two stations 370 km apart. A train starts from station A at 9:00 A.M. and travels towards station B at a speed of 20 km/hr. Another train starts from station B at 10:00 A.M. and travels towards station A at a speed of 50 km per/hr. At what time do they meet?
A bicycle wheel having a radius of 35 cm. What percentage of its circumference is covered in a quarter turn? ( Use T=22/7)
350 ൻ്റെ എത്ര ശതമാനമാണ് 42?
2000 ൽ ഒരു സാധനത്തിന്റെ വില 25% വർദ്ധിച്ചു . 2001 ൽ 40% വർദ്ധിച്ചു . 2002 ൽ 30% കുറഞ്ഞു . 2003 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില 980 ആണെങ്കിൽ 2000 ന്റെ തുടക്കത്തിൽ സാധനത്തിന്റെ വില എത്ര ?