Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?

A500

B492

C428

D498

Answer:

A. 500

Read Explanation:

സംഖ്യ = A A - 18A/100 = 410 100A - 18A /100 = 410 82A = 410 x 100 A= 410 × 100/82 = 500


Related Questions:

What is the sixty percent of 60 percent of 100?
ഒരു സംഖ്യയുടെ 12% കണ്ട് കുറച്ചാൽ 1760 കിട്ടുമെങ്കിൽ സംഖ്യ എത്ര?
200 ന്റെ 10 ശതമാനം എത്ര?
P, Qയെക്കാൾ അഞ്ച് മടങ്ങ് കൂടുതലാണെങ്കിൽ Q, Pയേക്കാൾ എത്ര ശതമാനം ചെറുതാണ് ?
240 ൻ്റെ 75% + 90 ൻ്റെ 33 1/3 % =