ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലാണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?AകാനഡBഅന്റാർട്ടിക്കCആസ്ട്രേലിയDആർട്ടിക്കAnswer: B. അന്റാർട്ടിക്ക Read Explanation: 1985-ൽ ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ശാസ്ത്രജ്ഞരാണ് അന്റാർട്ടിക്കയ്ക്ക് മുകളിൽ ഓസോൺ പാളിയിലെ സുഷിരം ആദ്യമായി കണ്ടെത്തിയത്. Read more in App