Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഓക്സീകരണാവസ്ഥ ?

A+1

B+2

C+3

D2

Answer:

B. +2

Read Explanation:

ആൽക്കലൈൻ എർത്ത് ലോഹങ്ങൾ 

  • രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്ന പേര് - ആൽക്കലൈൻ എർത്ത് ലോഹങ്ങൾ 
  • ഇവയുടെ ബാഹ്യതമ ഷെല്ലിലെ S ഓർബിറ്റലിലെ ഇലക്ട്രോണുകളുടെ എണ്ണം -
  • പൊതു ഇലക്ട്രോൺ വിന്യാസം - ns²
  • ഇവയുടെ ഓക്സീകരണാവസ്ഥ - 2 
  • ഇവ പൊതുവെ കാണപ്പെടുന്ന നിറം - വെള്ളി 
  • ബെറിലിയം , മഗ്നീഷ്യം എന്നിവ കാണപ്പെടുന്ന നിറം - ചാര നിറം 
  • ഉയർന്ന വൈദ്യുത ചാലകതയും താപചാലകതയും പ്രകടിപ്പിക്കുന്നു 
  • ഇവ തീവ്രതയേറിയ നിരോക്സീകാരികളാണ് 
  • താഴെ പറയുന്നവയാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങൾ 
    • ബെറിലിയം 
    • മഗ്നീഷ്യം 
    • കാൽസ്യം 
    • സ്ട്രോൺഷ്യം 
    • ബേരിയം 
    • റേഡിയം 

Related Questions:

ക്രോമിയത്തിന്റെ (Cr) സ്ഥിരതയുള്ള ഇലക്ട്രോൺ വിന്യാസം ഏതാണ്?
K ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
N ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതൊക്കെ ?
മാഗ്നറ്റിക് ക്വാണ്ടം നമ്പർ ______ എന്ന പ്രതീകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
രാസപ്രവർത്തനം നടക്കുമ്പോൾ ഇലക്ട്രോണുകളുടെ നഷ്ടപ്പെടുത്തുന്ന മൂലകങ്ങൾ ?