App Logo

No.1 PSC Learning App

1M+ Downloads
P , Q , R , S എന്നീ നാല് ആളുകൾ നിരന്നു നിൽക്കുന്നു P എന്ന ആൾ Q ന്റെ വലതുവശത്തും R ന്റെ ഇടതുവശത്തായി നിൽക്കുന്നു. S എന്ന ആൾ P യുടെ ഇടതുവശത്തായും Q ന്റെ വലതുവശത്തായി നിൽക്കുന്നു എങ്കിൽ ഏറ്റവും ഇടത്തെ അറ്റത്ത് നിൽക്കുന്നത് ആരാണ് ?

AP

BQ

CR

DS

Answer:

B. Q

Read Explanation:

Q S P R എന്ന രീതിയിലാണ് അവർ നിൽക്കുന്നത് അതിനാൽ ഏറ്റവും ഇടത്തെ അറ്റത്തു നിൽക്കുന്നത് Q ആണ്


Related Questions:

ഒരു ക്ലാസ്സിലെ 5 കുട്ടികളുടെ ഭാരം അളന്നപ്പോൾ B യുടെ ഭാരം A യെക്കാളും D യെക്കാളും കുറവാണ്. E യുടെ ഭാരം. C യെക്കാൾ കൂടുതലും B യെക്കാൾ കുറവുമാണ്. ഏറ്റവും കൂടുതൽ ഭാരം D ക്ക് ആണെങ്കിൽ ഏറ്റവും കുറവ് ഭാരം ആർക്കാണ് ?
Divya is sitting 15th from the left end in the row of 72 people. What will be her position from the right end?
Among the following group, which of them will come at 3rd place if all of them arranged alphabetically on in dictionary?
കണ്ണന് സച്ചുവിനേക്കൾ ഉയരമുണ്ട്. അരുൺനു ഉണ്ണിയേക്കൾ ഉയരകൂടുതൽ ആണ്. ഉണ്ണിക്ക് സച്ചുവിനേക്കാൾ ഉയരകുറവ് ആണ് അരുൺ ന് കണ്ണൻ്റെ അത്ര ഉയരമില്ല . എങ്കിൽ ഏറ്റവും ഉയരം ആർക്കാണ്?
ഇനിപ്പറയുന്ന വാക്കുകളുടെ അർത്ഥവത്തായ ക്രമം കണ്ടെത്തുക 1. Childhood 2. Adulthood 3. Infancy 4. Adolescence 5. Babyhood