P (A)= 0.3 യും P(B) = 0.25 ഉം ആണ്. A യും B യും പരസ്പര കേവല സംഭവങ്ങളാണ് എങ്കിൽ P(A അല്ലെങ്കിൽ B) കണ്ടുപിടിക്കുക.A0.55B0.75C0.5D0.6Answer: A. 0.55 Read Explanation: P(A) = 0.3 P(B)=0.25 A∩B = ∅ P(A∪B) = P(A)+ P(B) = 0.3 +0.25 = 0.55Read more in App