App Logo

No.1 PSC Learning App

1M+ Downloads

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക:

(i) ഞാനാണ് രാഷ്ട്രം - ലൂയി പതിനൊന്നാമൻ

(ii) എനിക്ക് ശേഷം പ്രളയം - ലൂയി പതിനഞ്ചാമൻ

(iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ - മേരി ആൺറായിനെറ്റ്

A(i), (iii)

B(ii), (iii)

C(i), (ii)

D(iii)

Answer:

B. (ii), (iii)

Read Explanation:

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ചില ഉദ്ധരണികൾ

  • 'ഞാനാണ് രാഷ്ട്രം' എന്ന് പ്രഖ്യാപിച്ചത് - ലൂയി പതിനാലാമൻ
  • 'എനിക്ക് ശേഷം പ്രളയം' - ലൂയി പതിനഞ്ചാമൻ
  • 'നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ' - മേരി ആൺറായിനെറ്റ്
  • ‘ഞാനാണ് വിപ്ലവം’ - നെപ്പോളിയൻ ബോണപ്പാർട്ട്

Related Questions:

"എനിക്ക് ശേഷം പ്രളയം " പറഞ്ഞതാരാണ് ?
മൂന്നാമത്തെ എസ്റ്റേറ്റുകാർ ഒന്നാം എസ്റ്റേറ്റുകാർക്ക് കൊടുത്തിരുന്ന നികുതിയുടെ പേര് ?
ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിൻ്റെ സവിശേഷതയല്ലാത്തത് ഏത് ?
ആദ്യ അമേരിക്കൻ പ്രസിണ്ടന്റ് ?
ഫ്രാൻസിൽ ഭീകരവാഴ്ചയ്ക് നേതൃത്വം നൽകിയത് ഇവരിൽ ആരാണ്?