App Logo

No.1 PSC Learning App

1M+ Downloads
"എനിക്ക് ശേഷം പ്രളയം " പറഞ്ഞതാരാണ് ?

Aവോൾട്ടയർ

Bലൂയി 14-ആമൻ

Cലൂയി 15-ആമൻ

Dലൂയി 16-ആമൻ

Answer:

C. ലൂയി 15-ആമൻ

Read Explanation:

ഫ്രാൻസിലെ ദൈര്ക്യമേറിയ രണ്ടാമത്തെ ഭരണാധികാരി . ചരിത്രകാരന്മാർ അദ്ദേഹത്തിന്റെ ഭരണത്തിലെ അഴിമതികളെ വിമർശിച്ചു.ഒരു ന്യൂനപക്ഷ പണ്ഡിതർ പറയുന്നത് അദ്ദേഹത്തിന്റെ ജീവിതകാലത് ജനപ്രീതി നേടിയിരുന്നുവെങ്കിലും എന്നാൽ പിന്നീട് വിപ്ലവകരമായ പ്രചാരണത്തിൽ പ്രസക്തി കുറഞ്ഞതു ആയിപോയി . അദ്ദേഹത്തിന്റെ പിന്ഗാമിയും ചെറുമകനുമായ ലൂയി 16-ആമേൻ സാമ്പത്തികവുംരാഷ്ട്രീയവുമായ പരിഷ്‌ക്കാരങ്ങൾ ആവശ്യമുള്ള ഒരു വലിയ രാജ്യം അവകാശമാക്കി , അത് പിന്നീട് ഫ്രഞ്ച് വിപ്ലവത്തിലേക്കു നയിച്ച് .


Related Questions:

രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ്സ മ്മേളനം നടന്ന സ്ഥലം?

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ രേഖപ്പെടുത്തുക :
(i) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
(ii) ബോസ്റ്റൺ ടീ പാർട്ടി
(iii) പാരീസ് ഉടമ്പടി
(iv) ഒന്നാം കോണ്ടിനന്റൽ കോൺഗ്രസ്സ്

ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ' തുറന്ന വാതിൽ നയം ' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ബോസ്റ്റൺ ടീ പാർട്ടി ' നടന്ന വർഷം ?
ടിപ്പു സുൽത്താൻ സ്വതന്ത്ര മരം നട്ടത് എവിടെ ?