App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?

  1. സഞ്ചാരി പ്രാവ്
  2. മലമുഴക്കി വേഴാമ്പൽ
  3. മലബാർ വെരുക്
  4. ക്വാഗ്ഗ

Ai ശെരി ii തെറ്റ്

Bii തെറ്റ് iv ശെരി

Cii ശെരി iii ശെരി

Di ശെരി iv ശെരി

Answer:

C. ii ശെരി iii ശെരി

Read Explanation:

  • സഞ്ചാരി പ്രാവ് ,ക്വാഗ്ഗ എന്നീ ജീവികൾ നേരെത്തെ തന്നെ വംശനാശം സംഭവിച്ച ജീവികൾ ആണ്.

Related Questions:

കൈക്കുഴ, കാൽക്കുഴ എന്നിവിടങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഏത് ?
ജീവാണുവളം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഫോസ്ഫേറ്റ് ലായക ജീവാണുവിന് ഉദാഹരണം :
Anthropophobia is fear of
അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗികമാക്കിയത് ആര് ?
ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് DNA കോവിഡ് വാക്സിൻ ഏത് ?