കൈക്കുഴ, കാൽക്കുഴ എന്നിവിടങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഏത് ?Aഗോളരസന്ധിBവിജാഗിരിസന്ധിCകീലസന്ധിDതെന്നിനീങ്ങുന്ന സന്ധിAnswer: D. തെന്നിനീങ്ങുന്ന സന്ധി Read Explanation: വിവിധ സന്ധികൾസന്ധിശരീരഭാഗംപ്രത്യേകതഗോളരസന്ധി (Ball and socket joint)തോളെല്ല് ഇടുപ്പെല്ല് ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ളവ.ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ടഭാഗം മറ്റൊരു അസ്ഥി യുടെ കുഴിയിൽ തിരിയുന്നു.വിജാഗിരിസന്ധി (Hinge jointകൈമുട്ട് കാൽമുട്ട്വിജാഗിരി പോലെ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പി ക്കാൻ കഴിയുന്നു.കീലസന്ധി (Pivot joint)കഴുത്ത് (തലയോടും നട്ടെല്ലിന്റെ മുകൾ ഭാഗവും ചേരുന്ന സ്ഥലം)ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരി യുന്നു.തെന്നുന്ന സന്ധികൈക്കുഴകാൽക്കുഴഒരസ്ഥിക്ക് മുകളിൽ മറ്റൊന്ന് തെന്നി നീങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്നവ Read more in App