App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ടായിരുന്നു.

2.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് ആചാര്യ വിനോബാ ഭാവേ.

3.1925-ലാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ എത്തിയത്

A1 മാത്രം.

B2,3

C3 മാത്രം.

D1,2,3

Answer:

A. 1 മാത്രം.

Read Explanation:

  • ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം ആയിരുന്നു വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ടുള്ളത്.
  • 1925-ലാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ എത്തിയത്.
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് ആചാര്യ വിനോബാ ഭാവേ.

Related Questions:

മലയാളി മെമ്മോറിയൽ സമർപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ട് പൊതുസമ്മേളനം നടന്നതെവിടെ?
Ezhava Memorial was submitted on .....
പഴശ്ശി രാജയുടെ രാജവംശം :
പഴശ്ശിയുടെ സഹപോരാളിയ്ക്ക് വയനാട്ടിലെ പനമരത്ത് സ്മാരകം നിർമ്മിച്ചിട്ടുണ്ട്. പ്രസ്തുത പോരാളിയുടെ പേരെന്താണ്?
താഴെ പറയുന്നവയിൽ ഏത് സംഭവത്തിന്റെ നവതി (90) വർഷമാണ് 2021 ?