Challenger App

No.1 PSC Learning App

1M+ Downloads
പഴശ്ശിയുടെ സഹപോരാളിയ്ക്ക് വയനാട്ടിലെ പനമരത്ത് സ്മാരകം നിർമ്മിച്ചിട്ടുണ്ട്. പ്രസ്തുത പോരാളിയുടെ പേരെന്താണ്?

Aകൈരു നമ്പ്യാർ

Bതലയ്ക്കൽ ചന്തു

Cഎടച്ചന കുങ്കൻ

Dഇവരാരുമല്ല

Answer:

B. തലയ്ക്കൽ ചന്തു


Related Questions:

ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നതാര് ?
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ?
പഴശ്ശി യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം :
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Punnapra-Vayalar event happened in: