App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാമാണ് ?

1.പഴശ്ശി സ്മാരകം  - കോഴിക്കോട്

2.പഴശ്ശി മ്യൂസിയം    - കണ്ണൂർ 

3.പഴശ്ശി ഡാം             - മാനന്തവാടി 

A1,2 മാത്രം.

B2,3 മാത്രം.

Cഎല്ലാം ശരിയാണ്

Dഎല്ലാം തെറ്റാണ്

Answer:

D. എല്ലാം തെറ്റാണ്

Read Explanation:

പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് - മാനന്തവാടി പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് - കോഴിക്കോട് പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് - കണ്ണൂർ


Related Questions:

താഴെ കൊടുത്ത ചരിത്ര സംഭവങ്ങൾ പരിശോധിച്ച് ശരിയായ കാലഗണനാ ക്രമം ഏതെന്ന് കണ്ടെത്തുക 1) ഗുരുവായൂർ സത്യാഗ്രഹം 2) ക്ഷേത്ര പ്രവേശന വിളംബരം 3) വൈക്കം സത്യാഗ്രഹം 4) മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനം
ഏത് സമരവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് "വാഗൺ ട്രാജഡി'' ?
The Malayalee Memorial was submitted in ?
കുട്ടംകുളം സമരം നടന്ന വർഷം ?
വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം ?