App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഒന്നാം കേരള മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം 2 ആയിരുന്നു,

2.ഒന്നാം കേരള നിയമസഭയിലെ ആകെ വനിതകളുടെ എണ്ണം 6 ആയിരുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

B. 2 മാത്രം.

Read Explanation:

♦ 1957 മാർച്ച് പതിനാറിനാണ് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. ♦ ഒന്നാം കേരള മന്ത്രിസഭയിൽ ആകെ ഒരു വനിതാ മന്ത്രി ആണ് ഉണ്ടായിരുന്നത്,റവന്യൂ, ഏക്സൈസ്‌ വകുപ്പുകൾ കൈകാര്യം ചെയ്ത കെ ആർ ഗൗരിയമ്മ ആയിരുന്നു അത്. ♦ ഒന്നാം കേരള നിയമസഭയിലെ ആകെ വനിതകളുടെ എണ്ണം 6 ആയിരുന്നു.


Related Questions:

കേരളത്തിലെ രണ്ടാമത്തെ ഗവർണർ ആരായിരുന്നു?
കേരള സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര്?
The number of total members in the first Kerala legislative assembly including a nominated Anglo Indian representative was?
ഇപ്പോഴത്തെ കേരള ധനമന്ത്രി :
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏത് നിയമ സഭാമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് ?