1930 കളിൽ സ്ത്രീകൾ കൂടുതലായി പങ്കെടുത്ത കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. അവയിൽ ശരിയായ പൊരുത്തം തിരഞ്ഞെടുക്കുക.
(i) ഗാന്ധിജിയുടെ കൺസ്ട്രക്ടീവ് പ്രോഗ്രാം - ടി. സി. കൊച്ചുകുട്ടി അമ്മ
(ii) ചാലപ്പുറം ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനികളുടെ സമരം - ജയലക്ഷ്മി
(iii) ക്ഷേത്രപ്രവേശന പരിപാടി - പി. എം. കമലാവതി
A(i) ഉം (iii) ഉം മാത്രം ശരിയാണ്
B(i) മാത്രം ശരിയാണ്
C(ii) ഉം (iii) ഉം മാത്രം ശരിയാണ്
Dമുകളിൽ പറഞ്ഞവ എല്ലാം