App Logo

No.1 PSC Learning App

1M+ Downloads

'ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനം'.ഈ പ്രസ്താവന ശരിവയ്ക്കുന്ന കാരണങ്ങൾ എന്തെല്ലാമായിരുന്നു?

1.പൂര്‍ണസ്വരാജ് - ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യമെന്ന് തീരുമാനിച്ചു.

2.ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ നിയമലംഘന സമരം ആരംഭിക്കാന്‍ തീരുമാനിച്ചു.



A1 മാത്രം.

B2 മാത്രം.

C1,2 ഇവ രണ്ടും

Dഇവ രണ്ടുമല്ല.

Answer:

C. 1,2 ഇവ രണ്ടും

Read Explanation:

1929 ലെ ലാഹോർ സമ്മേളനനം


  • 1929 ലെ ലാഹോർ സമ്മേളനത്തിലാണ് കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പാസാക്കുന്നത്.
  • സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.
  • ജവഹർലാൽ നെഹ്റു പ്രസിഡൻറായ ആദ്യ സമ്മേളനം.

Related Questions:

1930 മുതൽ ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ?
The First Session of Indian National Congress was held in :
നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 1920 ൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?
കോൺഗ്രസ്സിന്റെ സമാധാനപരമായ മരണത്തിന് സഹായിക്കും എന്ന് പ്രഖ്യാപിച്ച വൈസ്രോയി ?
നെഹ്റു പങ്കെടുത്ത ആദ്യ INC സമ്മേളനം എവിടെയായിരുന്നു ?